നുഹിന് അടുത്തുള്ള വിമാനത്താവളം ന്യുഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. 70 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശത്തേക്കും ഇവിടെ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.