Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുഹ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, ഗുര്‍ഗോണ്‍, പട്‍വാള്‍ എന്നിവിടങ്ങളില്‍ നിന്ന് നുഹിലേക്ക് ബസ് ലഭിക്കും. കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ ബസുകളില്‍ ഇവിടേക്കെത്താം. അടുത്തുള്ള സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് മികച്ച ബസ് യാത്രാ സൗകര്യമാണുള്ളത്.