Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പഴനി റെയില്‍ മാര്‍ഗം

പഴനിയിലെ റെയില്‍വെ സ്റ്റേഷന്‍ കോയമ്പത്തൂരുമായും മധുരയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്‌. രാജ്യത്തെ മറ്റ്‌ നഗരങ്ങളിലേയ്‌ക്കെല്ലാം കോയമ്പത്തൂരില്‍ നിന്നും ട്രയിന്‍ കിട്ടും. പളനിയ്‌ക്ക്‌ സമീപത്തുള്ള മറ്റൊരു റയില്‍വെ സ്റ്റേഷന്‍ 116 കിലോ മീറ്റര്‍ ദൂരത്തുള്ള കൊടൈക്കനാല്‍ ആണ്‌ .

റെയില്‍വേ സ്റ്റേഷന് പഴനി

Trains from Chennai to Palani

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Palani Express
(22651)
9:40 pm
Chennai Central (MAS)
7:30 am
Palani (PLNI)
All days