Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാനിപ്പറ്റ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി ബൈപാസില്‍ നിന്നും ഒരു മണിക്കൂര്‍ റോഡ് വഴി സഞ്ചരിച്ചാല്‍ ജി ടി കര്‍ണാല്‍ റോഡിലെ പാനിപ്പറ്റ് നഗരത്തിലെത്താം. ഡല്‍ഹി, അംബാല, കര്‍ണാല്‍, തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പാനിപ്പറ്റിലേക്ക് സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.