Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍ഭാനി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും പര്‍ഭാനിയിലേക്ക് സര്‍വ്വീസ് നടത്തുന്നു. മുംബൈ, പുനെ തുടങ്ങിയ നഗരങ്ങളില്‍നിന്നും റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. പുനെയില്‍ നിന്നും 300 രൂപയാണ് ശരാശരി ബസ് ചാര്‍ജ്ജ്, എസി ബസ്സ് ആണെങ്കില്‍ ഇത് 500 രൂപയാകും.