Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്താന്‍‌കോട്ട് » ആകര്‍ഷണങ്ങള് » ഹൈഡ്രോളിക് റിസര്‍ച്ച് സ്റ്റേഷന്‍

ഹൈഡ്രോളിക് റിസര്‍ച്ച് സ്റ്റേഷന്‍, പത്താന്‍‌കോട്ട്

8

നിരവധി ഡാമുകളുടെയും, ജലസേചനപദ്ധതികളുടെയും മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ് ഹൈഡ്രോളിക് റിസര്‍ച്ച് സ്റ്റേഷന്‍. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകളാണ് ഇവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പത്താന്‍കോട്ടില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ മാലിക്പൂരിലാണ് ഈ സ്ഥലം. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന മോഡലുകളെപ്പറ്റി വിശദമായ വിവരം സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കുന്നുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun