പൗറിയിലത്തെുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന മുഖ്യ വിനോദമാണ് നയാര്‍ പുഴയിലെ മീന്‍പിടിത്തം. പുഴയിലൂടെയുള്ള നിന്തലും ആസ്വാദ്യകരമാണ്. മനം മയക്കുന്ന പ്രകൃതി സൗന്ദര്യമാണ് നയാര്‍ താഴ്വരക്ക്. സാത് പുലി പ്രദേശവും മീന്‍പിടിത്തത്തിനും നീന്തലിനും പ്രശസ്തമാണ്. ഇവിടെ ഗ്രാമീണ ടൂറിസത്തിന് നിരവധി സാധ്യതകളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.