Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൗറി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമത്തൊന്‍ ആവശ്യത്തിന് ബസ് സര്‍വീസുകള്‍ പൗറിയിലേക്ക് ലഭ്യമാണ്. പൗറിക്കും റിഷികേഷിനുമിടയില്‍ നിരവധി സര്‍ക്കാര്‍-സ്വകാര്യ സര്‍വീസുകളുണ്ട്. ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി നഗരങ്ങളില്‍ നിന്നും പൗറിയിലേക്ക് ബസ് ലഭ്യമാണ്.