Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാവഗഢ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ബസ്സുകള്‍ മുഖേന പാവഗഢിനോട് അടുത്തുകിടക്കുന്ന വഡോദരയിലേക്ക് എത്തിച്ചേരാം. വഡോദരയില്‍ നിന്നും പാവഗഢിലേക്ക് തുടര്‍ച്ചയായി ബസ്സുകളുണ്ട്. ഉദയ്പൂര്‍, ജയ്പൂര്‍, ജോധ്പൂര്‍, പുണെ, നാസിക് തുടങ്ങി പല നഗരങ്ങളിലേക്കും പാവഗഢില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.