കേരളത്തിലെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ് പയ്യോളി ബീച്ച്. തെളിഞ്ഞതും ശാന്തവുമായ അന്തരീക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആഴം കുറഞ്ഞ കടല്‍ നീന്തലിനും മറ്റ് ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്. ആതിഥ്യവും ഭക്ഷണവും മോഹിപ്പിക്കുന്നതാണ്. 14 കിലോമീറ്റര്‍...
കുഞ്ഞാലി മരയ്ക്കാര്‍ പടത്തലവന്‍മാര്‍ ഉപയോഗിച്ച വീടാണ് ചെറിയ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. പയ്യോളിക്ക് 12 കിലോമീറ്റര്‍ അകലെയുള്ള മ്യൂസിയത്തില്‍ ധാരാളം വാളുകളും പീരങ്കിയുണ്ടകളും കഠാരകളുമുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പാണ് മ്യൂസിയം...