കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് പീരുമേടിന് അടുത്തുള്ളത്. കൊച്ചിയില്‍ നിന്നും പീരുമേട്ടിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്സിയിലോ പീരുമേട്ടിലെത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും വിമാന സര്‍വ്വീസുണ്ട്.