നാഗ്പൂരിലെ സോനെഗാവോണ്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. പെഞ്ചില്‍ നിന്ന് 132 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് പൂനെയിലേക്കും, മുംബൈയിലേക്കും സ്ഥിരമായി വിമാനസര്‍വ്വീസുണ്ട്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളുമായി ഇവിടെ നിന്ന് ബന്ധപ്പെടാം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പെഞ്ചിലേക്കെത്താം.