എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » പെഞ്ച് » എങ്ങനെ എത്തിച്ചേരും

പെഞ്ചിനടുത്തുള്ള ബസ് സ്റ്റേഷന്‍ സെയോണിയാണ്. ഇവിടേക്ക് പെഞ്ച് നാഷണല്‍ പാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് പ്രൈവറ്റ്, സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്.