Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെരെന്‍ » ആകര്‍ഷണങ്ങള് » പെരെനിലെ ഗുഹകള്‍

പെരെനിലെ ഗുഹകള്‍, പെരെന്‍

10

പെരെന്‍ നഗരത്തിനു 30 കിലോമീറ്റര്‍ അകലെയായാണ് റാണി ഗൈടിന്‍ലു ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പുലിവാമ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍ക്ക് ഇവിടുത്തുകാരുടെ ജീവിതവുമായി അഭേദ്യ ബന്ധമുണ്ട്. ബ്രിട്ടീഷ്‌ ഭരണകാലത്ത് ഇവിടുത്തെ വിപ്ലവകാരിയായ റാണി ഗൈടിന്‍ലു ഈ പ്രദേശത്തെ ഒളിത്താവളമാക്കിയാണ് പോരാട്ടം നയിച്ചിരുന്നത്. അതില്‍ പിന്നീട് നാഗ ജനതയുടെ മനസ്സില്‍ ഇവ ഇതിഹാസ സമാനമായി നിലകൊണ്ടു പോന്നു. പില്‍ക്കാലത്ത് സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം A Z ഫിസോ ഈ നാടിന്റെ സ്വന്തമായ ഒരു  അസ്ഥിത്വത്തിനും ഐക്യത്തിനും വേണ്ടി ഈ പോരാട്ടചരിത്രം ഇവിടെ വീണ്ടും ആവര്‍ത്തിച്ചു.

ഈ പ്രദേശത്തായി ഗുഹകളുടെ ഒരു നീണ്ട നിര തന്നെ കാണാം. അതിനാല്‍ തന്നെ സാഹസിക സഞ്ചാരികരുടെ മറ്റൊരു പ്രധാന താവളമാണിത്. യാത്രികര്‍ക്ക് ഇവിടെയുള്ള ഗുഹകള്‍ ഒന്നൊന്നായി സന്ദര്‍ശിച്ചു അവയുടെ ഭംഗി ആസ്വദിക്കാം. ഇവിടുത്തെ ഗ്രാമീണ ജന  ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും വ്യക്തമായ ഒരു കാഴ്ച്ചപ്പാട് ഈ യാത്രയിലൂടെ നേടിയെടുക്കാന്‍ സാധിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City