Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പെരെന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

77 കിലോമീറ്റര്‍ അകലെ ദിമാപൂരും 139 കിലോമീറ്റര്‍ അകലെ തലസ്ഥാന നഗരമായ കൊഹിമയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ മറ്റെല്ലാ പ്രധാന നഗരങ്ങളുമായെല്ലം ഇവ റോഡു മാര്‍ഗം ബന്ധപ്പെട്ടു കിടക്കുന്നു. നാഗാലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ ബസുകളും കൂടാതെ ഷട്ടില്‍ ടാക്സികളും ഇവിടേക്ക് സര്‍വീസ് നടത്തിപ്പോരുന്നുണ്ട്.