പിലിഭിതിലെ മറ്റൊരു ആരാധനാലയമാണ് ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കി. നിരവധി സഞ്ചാരികള്‍ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കിയില്‍ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലമാവും എന്നാണ് വിശ്വാസം.
നിരവധി കഥകളും വിശ്വാസങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ആരാധനാലയമാണ് ഇത്. ഇവിടെ പ്രാര്‍ത്ഥിക്കുന്ന ആളുകളുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് കരുതുന്നത്.



Click it and Unblock the Notifications