Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പിലിഭിത് » ആകര്‍ഷണങ്ങള്‍
  • 01ഗോമത് തടാകം

    ഗോമത് തടാകം

    വസിഷ്ഠ മഹര്‍ഷിയുടെ മകളും ഉത്തരേന്ത്യയിലെ പ്രമുഖ നദിയുമായ ഗോമതി നദി പിലിഭിതിലൂടെ ഒഴുകുന്നു എന്നാണ് വിശ്വാസം. പവിത്രമായാണ് ഈ നദിയെ കരുതിവരുന്നത്, ഗോമാത് താളില്‍ ഒരു സ്‌നാനം ചെയ്യുന്നത് പാപങ്ങള്‍ കഴുകിക്കളയും എന്നും വിശ്വാസമുണ്ട്.

     

    + കൂടുതല്‍ വായിക്കുക
  • 02ചുക ബീച്ച്

    ശാരദ കനാലിനും ശാരദ അണക്കെട്ടിനും സമീപത്തായാണ് ചുക ബീച്ച്. മഹോഫ് ഫോറസ്റ്റ് റേഞ്ചിലാണ് ഇത്. പിലിഭിതിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്. സൂര്യാസ്തമയകാഴ്ചകളാണ് ഇവിടത്തെ ഹൈലൈറ്റ് എന്നുവേണമെങ്കില് പറയാം.

     

    + കൂടുതല്‍ വായിക്കുക
  • 03ഗൗരിശങ്കര്‍ ക്ഷേത്രം

    ഖാഹ്ര നദിയുടെ തീരത്താണ് ഗൗരിശങ്കര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനാണ് ഗൗരിശങ്കര്‍ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. പാര്‍വ്വതീസമേതനയാണ് ശിവന്‍ ഇവിടെ വസിക്കുന്നത്. പണ്ഡിറ്റ് ഹര്‍ പ്രസാദ് അടക്കമുള്ള നിരവധി പ്രശസ്തര്‍ സ്ഥിരമായി...

    + കൂടുതല്‍ വായിക്കുക
  • 04പിലിഭിത് കടുവസങ്കേതം

    പിലിഭിത് കടുവസങ്കേതം

    ഹിമാലയത്തിന്റെ താഴ്വാരത്താണ് മനോഹരമായ പിലിഭിത് കടുവ സങ്കേതം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ 41 കടുവ സങ്കേതങ്ങളില്‍ ഒന്നാണ് ഇത്. 36 കടുവകളാണ് ഈ സങ്കേതത്തില്‍ ഉള്ളത്.

    ശാരദ, ഘഗര എന്നീ നദികള്‍ക്ക് സമീപത്താണ് പിലിഭിത് കടുവസങ്കേതം. കടുവകളെ മാത്രമല്ല,...

    + കൂടുതല്‍ വായിക്കുക
  • 05പഴയ പിലിഭിത്

    പഴയ പിലിഭിത്

    ഖാഗ്ര നദിക്കരയില്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ചരിത്രം പറയാനുണ്ട് പഴയ പിലിഭിത്  നഗരത്തിന്. പ്രിയ സമുദായത്തിലെ ജിപ്‌സികള്‍ ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു.

    മണ്‍കുടിലുകള്‍ കെട്ടിയാണത്രെ അവര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 06മെതോഡിസ്റ്റ് ചര്‍ച്ച്

    പിലിഭിതിലെ പ്രധാനപ്പെട്ട ആരാധനാലയമാണ് മെതോഡിസ്റ്റ് ചര്‍ച്ച്. നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

     

    + കൂടുതല്‍ വായിക്കുക
  • 07ജുമാ മസ്ജിദ്

    സാമുദായിക ഐക്യമാണ് പിലിഭിതിന്റെ ഒരു സവിശേഷത. ഇവിടത്തെ പ്രമുഖമായ മുസ്ലിം ആരാധനാലയമാണ് ജുമാ മസ്ജിദ്. 250 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പള്ളിക്ക്. ഹാഫിസ് റഹ്മത് ഖാന്‍ മുഗള്‍ ഭരണകാലത്ത് സ്ഥാപിച്ചതാണ് ഈ പള്ളി. ഡല്‍ഹിയിലെജുമാ മസ്ജിദിന്റെ അതേ പതിപ്പാണ്...

    + കൂടുതല്‍ വായിക്കുക
  • 08ദേവ്ഹ ഖാഗ്ര സംഗം

    ദേവ്ഹ ഖാഗ്ര സംഗം

    ദേവ്ഹ, ഖാഗ്ര എന്നീ രണ്ടു നദികളുടെ സംഗമസ്ഥാനമാണിത്. പിലിഭിതിലെ ഖാഗ്ര പ്രദേശത്തുള്ള ബ്രഹ്മചാരി ഘട്ടില്‍ നിന്നാണ് ഈ രണ്ടു നദികളും ഉത്ഭവിക്കുന്നത്. കാര്‍ത്തിക പൂര്‍ണിമ നാളില്‍  നിരവധി ഭക്തര്‍ ഇവിടെ സ്‌നാനം ചെയ്യാനായി എത്തുന്നു....

    + കൂടുതല്‍ വായിക്കുക
  • 09ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കി

    ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കി

    പിലിഭിതിലെ മറ്റൊരു ആരാധനാലയമാണ് ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കി. നിരവധി സഞ്ചാരികള്‍ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. ദര്‍ഗ ഹസ്രത് ഷാ മുഹമ്മദ് ഷേര്‍ മിയാന്‍ കിയില്‍ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലമാവും എന്നാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 10അര്‍ദ്ധനാരീശ്വര ക്ഷേത്രം

    അര്‍ദ്ധനാരീശ്വര ക്ഷേത്രം

    ശിവപാര്‍വ്വതീമാരാണ് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ. പകുതി ശിവനും പകുതി പാര്‍വ്വതിയും ഉള്ള രൂപത്തെയാണല്ലോ അര്‍ദ്ധനാരീശ്വരന്‍ എന്ന പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്.

    ശിവവാഹനമായ കാളയുടെയും പാര്‍വ്വതിയുടെ വാഹനമായ സിംഹത്തിന്റെയും...

    + കൂടുതല്‍ വായിക്കുക
  • 11ഛാത്തവി പര്‍ദേശാഹി ഗുരുദ്വാര

    സിഖ് മതത്തിലെ ആറാമത്തെ ഗുരുവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് ഛാത്തവി പര്‍ദേശാഹി ഗുരുദ്വാര. അനുഗ്രഹം തേടി വര്‍ഷം തോറും ആയിരക്കണക്കിന് ഭക്തര്‍ ഇവിടെയെത്തുന്നു. ഏകദേശം  400 വര്‍ഷത്തോളം പഴക്കമുണ്ട് ഛാത്തവി പര്‍ദേശാഹി ഗുരുദ്വാരയ്ക്ക്.

    ...
    + കൂടുതല്‍ വായിക്കുക
  • 12രാജാ വേണു കാടില

    പിലിഭിതിലെ പുരാണ്‍പൂര്‍ ജില്ലയിലാണ് രാജാ വേണു കാ ടില സ്ഥിതിചെയ്യുന്നത്. ഇന്ന് നാശത്തിന്റെ വക്കിലാണ് ഇത്. വേണു എന്ന രാജാവിന്റെ ഭരണകാലത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ ഓര്‍മിപ്പിക്കുന്ന കാഴ്ചയാണ് ഇത്. ഗൗരിശങ്കര്‍ ക്ഷേത്രം

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon