പോണ്ടിച്ചേരിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ചെന്നൈ ആണ്. ചെന്നൈയില്‍ നിന്നും 147 കിലോമീറ്റര്‍ ദൂരമാണ് പോണ്ടിച്ചേരിയിലേയ്ക്കുള്ളത്. നിരന്തരം ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഉള്ള വിമാനത്താവളമാണ് ചെന്നൈ.