Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പൂവാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിരുവനന്തപുരം നഗരത്തില്‍ നിന്നും 45 മിനിറ്റുകൊണ്ട് റോഡുമാര്‍ഗ്ഗം പൂവാറിലെത്താം. 32 കിലോമീറ്ററാണ് ദൂരം. നഗരത്തില്‍ നിന്നും ഒട്ടേറെ ബസുകള്‍ പൂവാറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്, ടാക്‌സികള്‍ വേണമെങ്കില്‍ അതും ഉണ്ട്.