Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുല്‍വാമ » കാലാവസ്ഥ

പുല്‍വാമ കാലാവസ്ഥ

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് പുല്‍വാമ സന്ദര്‍സനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 35 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ. മെയ് മാസത്തിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ കിട്ടുന്ന സ്ഥലമാണിത്. എന്നാലും സഞ്ചാരികള്‍ക്ക് ഇവിടെയെത്താന്‍ പറ്റിയ മാസങ്ങളാണ് ഇത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. അന്തരീക്ഷ താപനില ചിലപ്പോള്‍ പൂജ്യം ഡിഗ്രിക്കും മൈനസ് അഞ്ച് ഡിഗ്രിക്കും താഴെപ്പോകും. ഇവിടെ ശീതകാലത്ത് യാത്ര സുഖകരമല്ല.