ഭുവനേശ്വര്‍ ആണ് അടുത്ത എയര്‍പോര്‍ട്ട്. 56 കിലോമീറ്റര്‍ ദൂരമുള്ള പുരി ഭുവനേശ്വര്‍ റൂട്ട് ഒരു മണിക്കൂര്‍ കൊണ്ട് പിന്നിടാനാകും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനമുണ്ട്. ബസ്,ടാക്സി സര്‍വീസുകളും ധാരാളം ലഭിക്കും.