രഥോല്‍സവവുമായി ബന്ധപ്പെട്ട് പ്രശസ്തമായ ഈ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പുരി ബസ്സസ്റ്റാന്റിന് സമീപം ഗുണ്ഡിച്ച സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുണ്ഡിച്ച ഘര്‍,ഗുണ്ഡിച്ച മന്ദിര്‍ എന്നീ പേരുകളിലും...
പുരിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവ് റോഡിലാണ് ഈ കടല്‍തീരം. കായലിന്‍െറ ശാന്തമായ ഓളങ്ങളും കടലിന്‍െറ രൗദ്രതയും തമ്മിലെ ഏറ്റുമുട്ടലാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍...
പ്രമുഖ ആരാധനാ കേന്ദ്രങ്ങളായ പുരിയെയും കൊണാര്‍ക്കിനെയും കൂട്ടിയിണക്കുന്നതാണ് കടല്തീരത്തിലൂടെയുള്ള ഈ 35 കിലോമീറ്റര്‍ റോഡ്. തീരദേശത്തെ ചെറു വനങ്ങളടക്കം മനോഹര കാഴ്ചകളാണ് ഈ റോഡിന്‍െറ ഇരുവശത്തും യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നിരവധി...
ചങ്ങലയില്‍ ബന്ധിതനായ ഹനുമാനാണ് ഇവിടത്തെ പ്രതിഷ്ഠ. ചക്രനാരായണ്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് കടലിന് സമീപമുള്ള ഈ ചെറിയ ക്ഷേത്രം പുരിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ദാരിയ (കടല്‍) മഹാവീര്‍...
സ്വര്‍ഗത്തിലേക്കുള്ള കവാടം എന്ന് അര്‍ഥമുള്ള ഈ സ്ഥലം ഹൈന്ദവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലമാണ്. കടലിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് വെച്ച് മരണപ്പെടുന്നവരുടെ ആത്മാവിന് ഉടന്‍ മോക്ഷം ലഭിക്കുമെന്നും അവരെ സ്വര്‍ഗത്തിലേക്ക് നേരിട്ട്...
വ്യത്യസ്ത വിഭാഗക്കാരായ സന്യാസിമാരെ ഒരുമിച്ചു കൂട്ടാന്‍ ആദി ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ മഠം ഭോഗോ വര്ധന് മഠം എന്നും അറിയപ്പെടാറുണ്ട്. പുരി നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഈ മഠം ഋഗ്വേദത്തിനായാണ് സ്ഥാപിച്ചത്. ജഗന്നാഥ...
പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടലില്‍ നീന്താന്‍ ഏറ്റവുംഅനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച ബീച്ചുകളില്‍ ഒന്നായതിനാല്‍...
പുരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബ്രഹ്മഗിരിയിലുള്ള ഈ ക്ഷേത്രം കൃഷ്ണ ഭക്തരുടെ തീര്‍ഥാടന കേന്ദ്രമാണ്. സത്യയുഗ കാലഘട്ടത്തിലുള്ള ഇവിടെയുള്ള ഒരു കുന്നിന് മുകളില്‍ നിന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനെ വിളിച്ച് ആരാധിച്ചുവെന്നാണ് വിശ്വാസം....
പ്രശസ്തമാണ് ഈ ദുര്‍ഗാ ക്ഷേത്രം. പുരിയില്‍ നിന്ന് 27 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ബ്രഹ്മഗിരിയിലേക്കും സതാപാദയിലേക്കുമുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രത്തോട് ചേര്‍ന്നുള്ള മണല്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍...
രാജ്യത്തിന്‍െറ സാംസ്കാരിക -കലാ ഭൂപടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഗ്രാമമാണ് ഇത്. പുരാതനമായ പട്ടചിത്ര പെയിന്റിംഗുകളുടെ ജന്മദേശം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായത്. പ്രമുഖ ഒഡീസി നര്‍ത്തകനായ ഗുരു കേളൂചരണ്‍ മഹാപത്രയും...
ഗ്രാന്റ് റോഡില്‍ ജഗന്നാഥ ക്ഷേത്രത്തിനും ഗുണ്ടിച്ച ക്ഷേത്രത്തിനും ഇടയിലാണ് മൗസിമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അര്ധാസിനി എന്നും അറിയപ്പെടുന്ന മൗസിമാ ദേവി ജഗന്നാഥ ഭഗവാന്‍െറ മാതാവിന്‍െറ സഹോദരിയാണെന്നാണ് വിശ്വാസം. മുമ്പ് കടല്‍ക്ഷോഭം ഉണ്ടയ...
പുരിയുടെ വടക്കുഭാഗത്ത് ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ചക്ര തീര്‍ഥ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലത്തില്‍ ഒന്നാണ്. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഈ ക്ഷേത്രം ചക്ര നാരായണ ക്ഷേത്രം, ചക്ര നരസിംഹ...
പുരിയെന്ന തീരദേശ നഗരം ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് തന്നെ ഈ ക്ഷേത്രത്തിന്‍െറ പേരിലാണെന്ന് വേണമെങ്കില്‍ പറയാം. ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്. ഈ പ്രപഞ്ചത്തിന്‍െറ മുഴുവന്‍ ദൈവമായ...
ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തിയില്‍ ജഗന്നാഥക്ഷേത്രത്തിന് തൊട്ടടുത്ത സ്ഥാനം കൈയാളുന്ന ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ...
പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഡോള്‍ഫിന്‍ സാങ്ച്വറി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ ഡോള്‍ഫിന്‍ വ്യൂപോയിന്റില്‍ നിന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങുന്ന...