Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുഷ്കര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പുഷ്കര്‍ റെയില്‍ മാര്‍ഗം

അജ്മീര്‍ റയില്‍വേ സ്റ്റേഷനാണ് പുഷ്കറിന്റെ ഏറ്റവും അടുത്ത തീവണ്ടി സ്റ്റേഷന്‍. ഇവിടെ നിന്നും ആഗ്ര, ഡല്‍ഹി, അഹമ്മദാബാദ് , ജോധ്പ്പൂര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ട് . പിങ്ക് സിറ്റി എക്സ്പ്രസ്സ്‌ ശതാബ്ദി എക്സ്പ്രസ്സ്‌ തുടങ്ങിയവ അജ്മീരും ന്യൂ ഡല്‍ഹിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

റെയില്‍വേ സ്റ്റേഷന് പുഷ്കര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല