Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റായ്പൂര്‍ » കാലാവസ്ഥ

റായ്പൂര്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന ശൈത്യകാലമാണ് റായ്പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

പൊതുവെ ചൂടുള്ളതും, വരണ്ടതുമായ വേനല്‍ക്കാലമാണ് റായ്പൂരിലേത്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. ഇക്കാലത്തെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്.

ശീതകാലം

റായ്പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണ് ശൈത്യകാലം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീളുന്ന ഇക്കാലത്ത് അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇക്കാലത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ തണുപ്പില്‍ നിന്ന് സംരക്ഷണത്തിനായി കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതാന്‍ മറക്കരുത്.