ഷോപ്പിംഗില്‍ തല്പരരായവരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം റായ്പൂരിലുണ്ട്. കൈത്തറി, മുള ഉത്പന്നങ്ങള്‍, തടിയിലുള്ള കൊത്തുപണികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഒട്ടനേകം കടകള്‍ തെരുവില്‍ കാണാം.
സാരികള്‍ വാങ്ങാന്‍...
ചത്തീസ്ഗഡിലെ പ്രമുഖ മ്യൂസിയങ്ങളിലൊന്നായ ഇത് ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. നഗരത്തിലെ ഡി.കെ ആശുപത്രിക്ക് സമീപമാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
1875 ല്‍ രാജ് മഹന്ദ് ഗാസിദാസാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. പിന്നീട് 1953ല്‍ ഈ...
റായ്പൂരില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഒരു പഴയ നഗരമാണ് ആരംഗ്. ഭണ്ഡാദേവാല്‍ ക്ഷേത്രം, മഹാമായ ക്ഷേത്രം തുടങ്ങി പഴക്കമേറിയ നിരവധി ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ പ്രശസ്തമാണ് ഈ സ്ഥലം.
ഭണ്ഡാദേവാല്‍ ക്ഷേത്രം അതിന്‍റെ ശില്പഭംഗിയാലാണ്...
റായ്പൂര്‍ നഗരത്തിനോളം തന്നെ പഴക്കമുള്ള ഒരു പഴയകാല തടാകമാണിത്. പഴയ തടാകം എന്നര്‍ത്ഥം വരുന്ന ബുര്‍ഹ ലേക്ക് എന്നും വിവേകാനന്ദ സരോവറിനെ വിളിക്കുന്നുണ്ട്. റായ്പൂരിലെ ഏറ്റവും വലിയ തടാകവും ഇതാണ്.
തടാകത്തില്‍ നിര്‍മ്മിച്ച മുപ്പത്തിയേഴ് അടി...
ശ്രീരാമഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ഈ മഠം റായ്പൂരിന്‍റെ തെക്ക് ഭാഗത്താണ്. പതിനേഴാം നൂറ്റാണ്ടില്‍ ജഗ്ജിത് സിങ്ങ് രാജാവ് പണികഴിപ്പിച്ച ഈ മഠം ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചുവരുന്നു. മഹാരാജ്ബന്ധ് നദിക്കരയിലുള്ള ഈ മഠത്തിന് സമീപത്തായി ഒരു...