Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റെയ്‍സന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മികച്ച റോഡ് ഗതാഗത സൗകര്യങ്ങളുണ്ട്. റെയ്സനിലേക്കെത്താന്‍ ബസും, ടാക്സിയുമാണ് മികച്ച മാര്‍ഗ്ഗം. സര്‍ക്കാര്‍ ബസുകള്‍ ഇവിടെ സര്‍വ്വീസ് നടത്തിവരുന്നു. ഇവക്ക് ന്യായമായ ചാര്‍ജ്ജേ ഈടാക്കുന്നുള്ളു. എന്നാല്‍ എ.സി കോച്ചുകള്‍ക്ക് അല്പം ചാര്‍ജ്ജ് കൂടുതലാണ്. ടാക്സികളില്‍ വളരെ സുഗമമായി റെയ്സനിലെത്താം.