രാജ്ഗിര്‍ യാത്രയ്ക്ക് വിമാനമാര്‍ഗ്ഗം തെരെഞ്ഞടുക്കുന്നവര്‍ 101 കിലോമീറ്റര്‍ അകലെയുള്ള പാട്ന വിമാനത്താവളത്തിലേക്ക്എത്തേണ്ടിവരും. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം പാട്നയിലേക്ക് വിമാന സര്‍വ്വീസുകളുണ്ട്.