Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജഗിര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗ്ഗവും സഞ്ചാരികള്‍ക്ക് രാജ്ഗിറിലെത്താം. പാട്നയില്‍ നിന്നും 93 കിലോമീറ്ററും ഗയയില്‍ നിന്നും 71 കിലോമീറ്ററും നളന്ദയില്‍ നിന്നും 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ സഞ്ചാരികള്‍ക്ക് രാജിഗിറിലെത്താം. ഇവിടങ്ങളില്‍ നിന്നല്ലാം ബസ്സുകള്‍ക്കു പുറമേ ടാക്സികളും രാജ്ഗിറിലേക്ക് സ്ഥിരം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.