Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജിം » കാലാവസ്ഥ

രാജിം കാലാവസ്ഥ

ഉഷ്‌ണമേഖല കാലവസ്ഥയാണ്‌ രാജിമിലേത്‌. വേനല്‍ക്കാലം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. ശൈത്യകാലത്ത്‌ താപനില നന്നായി കുറയും.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ചൂടും ഈര്‍പ്പവും കൂടിയിരിക്കും. താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്തും.

മഴക്കാലം

ശീതകാലം

ശൈത്യകാലത്ത്‌ താപനില നന്നായി കുറഞ്ഞ്‌ തണുപ്പ്‌ അനുഭവപ്പെടും. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.