Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രാജിം

രാജിം- പുണ്യ നഗരം

10

ഛത്തീസ്‌ഗഡിന്റെ പ്രയാഗ്‌ എന്നറിയപ്പെടുന്ന രാജിം റായ്‌പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ മഹാനദിയുടെ കിഴക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ്‌. രാജിമിന്റെ സമ്പന്നമായ പൈതൃകമാണ്‌ വിനോദ സഞ്ചാരികളെയും ചരിത്രകാരന്‍മാരെയും ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌. രാജിമില്‍ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട്‌. ഇവിടുത്തെ നദികളെല്ലാം പുണ്യ നദികളായിട്ടാണ്‌ കണക്കാക്കുന്നത്‌.

മഹാനദി, പായിരി ,സോന്ദുര്‍ എന്നീ മൂന്ന്‌ നദികളുടെ സംഗമ സ്ഥാനം ത്രിവേണി സംഗമം എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടം പുണ്യ ഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്‌. നിരവധി ചരിത്ര സ്‌മാരകങ്ങളും രാജിമിലുണ്ട്‌. പ്രമുഖ ചരിത്രകാരന്‍മാരായ ജെ ബെഗ്ലറും അലക്‌സാണ്ടര്‍ കണ്ണിങ്‌ഹാമും രാജിം സന്ദര്‍ശിക്കുകയും അവരുടെ ഗ്രന്ഥങ്ങളില്‍ ഈ സ്ഥലങ്ങളെ കുറിച്ച്‌ വിശമായി പ്രതിപാദിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ തെളിവുകള്‍ നല്‍കുന്ന സൂചന.

രാജിമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ രാജിമില്‍ നിരവധി ക്ഷേത്രങ്ങളും ചരിത്രസ്‌മാരകങ്ങളും കാണാനുണ്ട്‌. രാജിമിലെ പ്രധാന ആകര്‍ഷണമാണ്‌ രാജീവ്‌ ലോജന്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ മനോഹരമായ നിര്‍മാണ രീതിയില്‍ ആകൃഷ്‌ടരായി നിരവധി സന്ദര്‍ശകര്‍ വര്‍ഷം മുഴുവന്‍ ഇവിടേയ്‌ക്ക്‌ത്തൊറുണ്ട്‌. കുലേശ്വര മഹാദേവ മന്ദിര്‍, രാമചന്ദ്രക്ഷേത്രം, ചമ്പാരന്‍ എന്നിവയാണ്‌ രാജിമിലെ മറ്റ്‌ പ്രധാന ക്ഷേത്രങ്ങള്‍.

രാജിം പ്രശസ്തമാക്കുന്നത്

രാജിം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രാജിം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രാജിം

  • റോഡ് മാര്‍ഗം
    റായ്‌പൂരില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമാണ്‌ രാജിമിലേക്കുള്ളത്‌. ദേശീയപാത വഴി ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റാജിമില്‍ നിന്ന് 2.5 കിമി അകലെയായാണ് നവാപാര റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജിമിനടുത്തുള്ള വിമാനത്താവളം റായ്‌പൂരിലാണ്‌. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക്‌ ഇവിടെ നിന്നും ബന്ധപ്പെടാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue