Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാംഗഡ് -ജാര്‍ഖണ്ട് » കാലാവസ്ഥ

രാംഗഡ് -ജാര്‍ഖണ്ട് കാലാവസ്ഥ

അധികം തണുപ്പോ, ചൂടോ ഇല്ലാത്ത കാലാവസ്ഥ ആയതിനാല്‍ വര്‍ഷം മുഴുവനും രാംഗഡ് സന്ദര്‍ശനത്തിന് യോജിച്ചതാണ്.

വേനല്‍ക്കാലം

സാമാന്യം ചൂടുള്ള വേനല്‍ക്കാലമാണ് രാമഗഡിലേത്. ഇക്കാലത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ശീതകാലം

ശൈത്യകാലത്ത് അന്തരീക്ഷ താപനില 10 ഡിഗ്രില്‍ സെല്‍ഷ്യസിലേക്ക് താഴാറുണ്ട്.