സിക്കിമിലെ ദക്ഷിണ സിക്കിം ജില്ലയിലെ ചെറു നഗരമാണ് ടിങ്കിടാം. ജില്ലാ ആസ്ഥാനത്ത് നിന്നും 45 മിനുട്ട് എടുക്കും ഇവിടെയെത്താന്‍. ഏലതോട്ടത്താല്‍ പ്രശസ്‌തമാണിസ്ഥലം. ഇവിടെ നിന്നുനോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമടി കാണാം. ഇവിടെ വളരുന്ന...
സിക്കിമിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ബോറോങ്. നാംചിയില്‍ നിന്നും ടെന്‍ഡോങിലേക്കുള്ള ട്രക്കിങ് പാത ഇതുവഴിയാണ്. എല്ലാ മലനിരകളും ഉള്‍പ്പെടുന്ന ട്രക്കിങ് പാതയാണിത്.. ട്രക്കിങ് പൂര്‍ത്തിയാവാന്‍ 5-6...
സിക്കിമിലെ അതിമനോഹരമായ ട്രക്കിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് മയിനാം മല. സമുദ്ര നിരപ്പില്‍ നിന്നും 10,300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മയിനാമില്‍ നിന്നും നോക്കിയാല്‍ അവിസ്‌മരണീയമായ പ്രകൃതി ദൃശ്യങ്ങളാണ് കാണാന്‍...
സിക്കിമിലെ ഗ്രാമീണ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സ്ഥലമാണ് കീവ്‌സിങ് ഗ്രാമം. റവാഗ്ലയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിമിലെ ഗ്രാമീണ ജനതയെയും അവരുടെ ആതിഥേയത്വവും മനസ്സിലാക്കാന്‍ സഹായിക്കും....
ഗൗതമ ബുദ്ധന്റെ 2550 ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 2006 ല്‍ റബോങ് നിവാസികള്‍ പണികഴിപ്പിച്ചതാണ് ബുദ്ധ പാര്‍ക്. ബുദ്ധന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബുദ്ധന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്....
ഏഴ് കിലോമീറ്റര്‍ അകലത്തിലാണ് ബോറോങ്, റലോങ് ചൂട് നീരുറവകള്‍ സ്ഥിതി ചെയ്യുന്നത്. ഔഷധ ഗുണമുണ്ടെന്ന് കരുതപ്പെടുന്ന ഇവ വളരെ പ്രശസ്‌തമാണ്. സന്ദര്‍ശകര്‍ക്കായി താല്‍കാലിക കുടിലുകള്‍...