സിക്കിമിലെ അതിമനോഹരമായ ട്രക്കിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് മയിനാം മല. സമുദ്ര നിരപ്പില്‍ നിന്നും 10,300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മയിനാമില്‍ നിന്നും നോക്കിയാല്‍ അവിസ്‌മരണീയമായ പ്രകൃതി ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. റവാഗ്ലയില്‍ നിന്നും മയിനാമിലേക്കുള്ള മലകയറ്റത്തിന് മൂന്ന് മണിക്കൂറോളം എടുക്കും.
സമീപത്തുള്ള ബോറോങ്ങിലേക്കും ഇവിടെ നിന്നും ട്രക്കങിന് പോകാം.



Click it and Unblock the Notifications