Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉത്താറെയ്‌

ഉത്താറെയ്‌ - ആളുകള്‍ അറിഞ്ഞു തുടങ്ങുന്നതെയുള്ളു

10

പശ്ചിമ സിക്കിം ജില്ലയിലെ പ്രശാന്ത സുന്ദരമായ പ്രദേശമാണ്‌ ഉത്താറെയ്‌. ആകര്‍ഷകമായ ഈ സ്ഥലത്തേയ്‌ക്ക്‌ കൂടുതല്‍ പേര്‍ എത്തി തുടങ്ങിയിട്ടില്ല. ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം പ്രത്യേകിച്ച്‌ ശൈത്യകാലത്തെ മഞ്ഞ്‌ മൂടിയ മലനിരകള്‍ ഇവിടെ നിന്നും ആസ്വദിക്കാന്‍ കഴിയും.

ഭൂമിശാസ്‌ത്രം

ഗെസിങ്‌, പെല്ലിങ്‌,  ഡെന്റം എന്നിവിടങ്ങളില്‍ നിന്നും ഉത്താറെയിലേയ്‌ക്കെത്താന്‍ പറ്റും. സമുദ്ര നിരപ്പില്‍ നിന്നും 6600 അടി മുകളിലാണ്‌ ഉത്താറെയ്‌ സ്ഥിതി ചെയ്യുന്നത്‌. സിക്കിമിലെ തെക്കന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉത്താറെയിലേക്കുള്ള പാതയിലാണ്‌ ഏഷ്യയിലെ രണ്ടാമത്തെ വലിയ പാലമായ സിങ്‌ഷോര്‍ പാലം.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കാഗ്‌ജു ഗുംഭ അഥവ ആശ്രമം, ഡെന്റാം കൊടുമുടി, മെയ്‌ന്‍ബസ്‌ വെള്ളച്ചാട്ടം, ചിവ്യാഭാങ്‌ ചുരം എന്നിവയാണിവിടെ കാണാനുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

 

 

 

ഉത്താറെയ്‌ പ്രശസ്തമാക്കുന്നത്

ഉത്താറെയ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉത്താറെയ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉത്താറെയ്‌

  • റോഡ് മാര്‍ഗം
    പെല്ലിങ്ങിന്‌ വളരെ അടുത്താണ്‌ ഉത്താറെയ്‌. പെല്ലിങ്ങില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ടിവിടേയ്‌ക്ക്‌. ഒന്നര മണിക്കൂര്‍ യാത്ര വേണ്ടി വരും. ഗെയ്‌സിങ്‌,ഡെന്റം എന്നീ സ്ഥലങ്ങള്‍ വഴിയും ഉത്താറെയിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ന്യൂ ജല്‍പെയ്‌ഗുരിയാണ്‌ സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാഗ്‌ഡോഗ്ര വിമാനത്താവളമാണ്‌ ഉത്താറെയിക്ക്‌ സമീപമുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed