Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ന്യൂഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് ബസ് സര്‍വ്വീസുകളുണ്ട്. പുരി, ഉത്തരകാശി, ഗൗരികുണ്ഡ്, രുദ്രപ്രയാഗ്, ശ്രീനഗര്‍, ഗോപേശ്വര്‍ എന്നിവിടങ്ങളില്‍ നിന്ന് ഋഷികേശിലേക്ക് ടാക്‌സികളും ലഭിക്കും.