Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഋഷികേശ്‌ » ആകര്‍ഷണങ്ങള്‍
  • 01സ്വര്‍ഗ് നിവാസ് ക്ഷേത്രം

    സ്വര്‍ഗ് നിവാസ് ക്ഷേത്രം

    പതിമൂന്ന് നിലകളുള്ള ഓറഞ്ച് നിറത്തിലുള്ള കൂറ്റന്‍ ക്ഷേത്രമാണ് സ്വര്‍ഗ് നിവാസ് ക്ഷേത്രം. അമേരിക്കയില്‍ ഹാത് യോഗ ആരംഭിച്ച ആദ്യത്തെ യോഗാധ്യാപകരില്‍ ഒരാളായ ഗുരു കൈലാശ് ആനന്ദിന്‍െറ സംഘടനക്ക് കീഴിലുള്ളതാണ് ക്ഷേത്രം. ഓരോ നിലയിലും വിവിധ ഹിന്ദു...

    + കൂടുതല്‍ വായിക്കുക
  • 02മൗണ്ടന്‍ ബൈക്കിംഗ്

    തീര്‍ത്ഥാടനകേന്ദ്രമായ ഋഷികേശിലെ വ്യത്യസ്തമായ ഒരനുഭവമാണ് മൗണ്ടന്‍ ബൈക്കിംഗ്. സാഹസികരായ സഞ്ചാരികളുടെ ഇഷ്ടവിനോദം കൂടിയാണിത്. ഋഷികേശ് മുതല്‍ മോഹന്‍ചത്തി വരെയാണ് പ്രമുഖമായ മൗണ്ടന്‍ ബൈക്കിംഗ് റൂട്ടുകളിലൊന്ന്.

    + കൂടുതല്‍ വായിക്കുക
  • 03കാളി - കാമ്പിവേല്‍ പഞ്ചായത്തി ക്ഷേത്രം

    കാളി - കാമ്പിവേല്‍ പഞ്ചായത്തി ക്ഷേത്രം

    ഋഷികേശിലെ പഴക്കം ചെന്ന ആശ്രമങ്ങളിലൊന്നാണ് കാളി - കാമ്പിവേല്‍ പഞ്ചായത്തി ക്ഷേത്രം. ശ്രീ ബാബ വിശുദ്ധ നന്ദാജിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഈ ആശ്രമത്തിന്റെ ഇപ്പോഴത്തെ മേല്‍നോട്ടം വഹിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ കേന്ദ്രങ്ങളുള്ള ഈ...

    + കൂടുതല്‍ വായിക്കുക
  • 04രാജാജി ദേശീയ പാര്‍ക്ക്

    ഋഷികേശില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് 820.42 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജാജി ദേശീയപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1983ല്‍ മോത്തിച്ചൂര്‍,ചില്ല, രാജാജി വന്യജീവി സങ്കേതങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ദേശീയപാര്‍ക്കായി...

    + കൂടുതല്‍ വായിക്കുക
  • 05രാം ജൂല

    ഋഷികേശില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് രാം ജൂലയിലേക്ക്. ഋഷികേശിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സ്വര്‍ഗാശ്രമം, ശിവാനന്ദ ആശ്രമം എന്നിവയെ ബന്ധിപ്പിക്കുന്ന വലിയൊരു പാലമാണിത്. ലക്ഷ്മണ്‍ ജൂലയെക്കാള്‍ വലുതാണ് രാം ജൂല. ഇതിന്...

    + കൂടുതല്‍ വായിക്കുക
  • 06കൗടിയാല

    കൗടിയാല

    സമുദ്രനിരപ്പില്‍ നിന്നും 380 മീറ്റര്‍ ഉയരത്തിലാണ് പ്രശസ്ത ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ കൗടിയാല സ്ഥിതിചെയ്യുന്നത്. ഋഷികേശ് - ബദരീനാഥ് ദേശീയപാതയിലാണ് കൗടിയാല. കനത്ത ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൗടിയാല ഗംഗാനദീതീരത്താണ്.സാഹസിക യാത്രികരുടെയും...

    + കൂടുതല്‍ വായിക്കുക
  • 07ശിവ്പുരി

    സ്വസ്ഥവും ശാലീന സുന്ദരവുമായ കൊച്ചു ഗ്രാമമാണിത്. ഈ പ്രദേശത്തായി അനേകം ശിവ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ ഗ്രാമത്തിനു ശിവ്പുരി എന്ന പേര് ലഭിച്ചത്. ഋഷി കേഷില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗംഗ നദിക്കരയിലായി...

    + കൂടുതല്‍ വായിക്കുക
  • 08ഗീതാഭവന്‍

    ഗംഗാനദീതീരത്തെ  പുരാതനമായ കോംപ്ളക്സാണ് ഗീതാഭവന്‍. രാമായണവും മഹാഭാരതവും ആസ്പദമാക്കി ഇവിടെ ഒരുക്കിയിരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ സ്ഥലത്തിന്‍െറ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. വര്‍ഷവും നിരവധി സഞ്ചാരികള്‍ ഗംഗയില്‍ മുങ്ങുവാന്‍...

    + കൂടുതല്‍ വായിക്കുക
  • 09ഷോപ്പിംഗ്

    ഋഷികേശിലെ ജനപ്രിയ വിനോദങ്ങളില്‍ ഒന്നാണ് ഷോപ്പിംഗ്. രുദ്രാക്ഷം, വിവിധ ഹിന്ദു ദേവീ ദേവന്മാരുടെ പ്രതിമകള്‍, രൂപങ്ങള്‍, നടരാജ പ്രതിമ, മത ഗ്രന്ഥങ്ങള്‍, വിവിധ തരം വസ്ത്രങ്ങള്‍, കുര്‍ത്തകള്‍ തുടങ്ങിയവയാണ് ഇവിടെ സ്ഞ്ചാരികളെ ആകര്‍ഷിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 10ഓംകാരാനന്ദ ആശ്രമം

    ഓംകാരാനന്ദ ആശ്രമം

    മുനി-കെ-രീട്ടിക്ക് സമീപമാണ് ഓംകാരാനന്ദ ആശ്രമം സ്ഥിതി ചെയ്യുന്നത്. 1967ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമം ഗംഗ നദിക്കരയിലായി ലക്ഷ്മണ്‍ ജൂല,ശിവാനന്ദ നഗര്‍ എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. പ്രശസ്ത തത്വ ചിന്തകനും എഴുത്തുകാരനുമായ ഹിന്ദു സന്യാസി...

    + കൂടുതല്‍ വായിക്കുക
  • 11സ്വര്‍ഗ് ആശ്രമം

    സ്വര്‍ഗ് ആശ്രമം

    ഗംഗാ നദിയുടെ കിഴക്കന്‍ തീരത്ത്  ഋഷികേശില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് സ്വര്‍ഗ് ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ഹിന്ദു സന്യാസിയായിരുന്ന കാളി കാംലി വാലയുടെ ( സ്വാമി വിശുദ്ധാനന്ദ്) ഓര്‍മക്കായി നിര്‍മിച്ചതാണ്.ഒരൊറ്റ...

    + കൂടുതല്‍ വായിക്കുക
  • 12നീലകണ്ഠ മഹാദേവ ക്ഷേത്രം

    നീലകണ്ഠ മഹാദേവ ക്ഷേത്രം

    നീലകണ്ഠ മഹാദേവ ക്ഷേത്രമാണ് ഋഷികേശിലെ കണ്ടിരിക്കേണ്ട കാഴ്്ചകളില്‍ പ്രധാനപ്പെട്ട ഒന്ന്. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്താണ് നീലകണ്ഠ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സംഹാരമൂര്‍ത്തിയായ ശിവനാണ് നീലകണ്ഠ...

    + കൂടുതല്‍ വായിക്കുക
  • 13കുഞ്ചപുരി ക്ഷേത്രം

    സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു.  ഋഷികേശില്‍ നിന്നും 15 കിലോമീറ്റര്‍ മാറി ചെറിയൊരു കുന്നിന്‍മുകളിലായാണ് കുഞ്ചപുരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വര്‍ഗ...

    + കൂടുതല്‍ വായിക്കുക
  • 14ഭാരത് മന്ദിര്‍

    ഗംഗ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഭാരത് മന്ദിര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആദി ഗുരു ശങ്കരാചാര്യരാണ് ഈ വിഷ്ണു ക്ഷേത്രം ഇവിടെ പണി കഴിപ്പിച്ചത്. ഷാലിഗ്രാം ശിലയില്‍ തീര്‍ത്ത വിഷ്ണു വിഗ്രഹം ക്ഷേത്രത്തിനുള്ളിലായി...

    + കൂടുതല്‍ വായിക്കുക
  • 15ശിവാനന്ദ ആശ്രമം

    ശിവാനന്ദ ആശ്രമം

    ശിവാനന്ദ ആശ്രമമാണ് ഋഷികേശിെ വിഖ്യാതമായ ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന്. 1932 ല്‍ സ്വാമി ശിവാനന്ദയാണ് ശിവാനന്ദ ആശ്രമം സ്ഥാപിച്ചത്. ഗംഗാനദിയുടെ തീരത്താണ് ശിവാനന്ദ ആശരമം സ്ഥിതിചെയ്യുന്നത്. പ്രമുഖമായ ആത്മീയകേന്ദ്രംകൂടിയായ ശിവാനന്ദാശ്രമം ശിവാനന്ദ ആയുര്‍വ്വേദ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed