Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്ട്ടക്ക് » കാലാവസ്ഥ

രോഹ്ട്ടക്ക് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട വേനല്‍ക്കാലത്ത് ഇവിടത്തെ താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.മെയില്‍ കനത്ത ചൂടാണ് റോഹ്ട്ടക്കില്‍ അനുഭവപ്പെടാറുള്ളത്.ചില സമയങ്ങളില്‍ ജൂണ്‍ പകുതി വരെയൊക്കെ വേനല്‍ നീണ്ടുപോകാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് രോഹ്ട്ടക്കിലെ മഴക്കാലം.ആഗസ്റ്റില്‍ ഇവിടെ കനത്ത മഴ അനുഭവപ്പെടാറുണ്ട്.

ശീതകാലം

സ്വച്ഛമായ കാലമാണ് രോഹ്ട്ടക്കിനെ സംബന്ധിച്ച് മഞ്ഞുകാലം. 9 ഡിഗ്രിയ്ക്കും 25 ഡിഗ്രിയ്ക്കുമിടയില്‍ ചൂടനുഭവപ്പെടുന്ന ഇക്കാലമാണ് രോഹ്ട്ടക്ക് സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ചത്.നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ മഞ്ഞുകാലം അനുഭവപ്പെടുന്നത്.