സൂര്യദേവന്റെയും മഹാവിഷ്‌ണുവിന്റെയും മനോഹര ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് ദിയോ മാര്‍ക്കണ്ടേയ . എല്ലാ സമയവും വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കായി എത്തുന്നത് കാണാം. മതപരമായി പ്രാധാന്യമുള്ളതിനാല്‍ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. സസരത്തിലെ നസിര്‍ഗഞ്ചിന്റെ തെക്ക് ഭാഗത്താണ് ദിയോ മാര്‍ക്കണ്ടേയ ഗ്രാമം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications