Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രനാഥ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റിഷികേശ്, ഡെറാഡൂണ്‍, കോട്വാര, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗോപേശ്വര്‍ വരെ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഗോപോശ്വറില്‍ നിന്ന് കാല്‍നടയായി രുദ്രനാഥിലെത്താം.