Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രുദ്രപ്രയാഗ്‌ റെയില്‍ മാര്‍ഗം

രുദ്രപ്രയാഗിന്‌ ഏറ്റവും അടുത്തുള്ള റയില്‍വെസ്റ്റേഷന്‍ ഋഷികേശ്‌ റെയില്‍വെ സ്റ്റേഷനാണ്‌. വളരെ കുറച്ച്‌ ട്രയിനുകള്‍ മാത്രം വരുന്ന ചെറിയൊരു റയില്‍വെ സ്റ്റേഷനാണിത്‌. ഋഷികേശില്‍ നിന്നും 24 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹരിദ്വാര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും. ഇവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്തേയ്‌ക്ക്‌ പോകുന്നതിനുള്ള ട്രയിനുകള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് രുദ്രപ്രയാഗ്‌

Trains from Chennai to Rudraprayag

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:45 am
Chennai Central (Rev) (MAS)
5:00 am
Dehradun (DDN)
SUN, WED

Trains from Delhi to Rudraprayag

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:10 pm
H Nizamuddin (NZM)
5:00 am
Dehradun (DDN)
SUN, WED
Nanda Devi Exp
(12205)
11:50 pm
New Delhi (NDLS)
5:40 am
Dehradun (DDN)
All days