India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രുദ്രപ്രയാഗിലേയ്‌ക്ക്‌ ബസിലും എത്താം. ഡല്‍ഹിയെയും ബദരിനാഥിനെയും തമ്മില്‍ ബന്ധിപപിക്കുന്ന ദേശീയ പാത 58 ലാണ്‌ രുദ്ര പ്രയാഗ്‌ സ്ഥിതി ചെയ്യുന്നത്‌. വേനല്‍കാലത്ത്‌ ഡല്‍ഹിയില്‍ നിന്നും ബദരീനാഥിലേക്ക്‌ പോകുന്ന എല്ലാ ബസുകളും ജോഷിമത്തിലേക്ക്‌ രുദ്രപ്രയാഗ്‌ വഴിയാണ്‌ പോകുന്നത്‌. ഇതിന്‌ പുറമെ ഋഷികേശില്‍ നിന്നും രുദ്രപ്രയാഗിലേയ്‌ക്ക്‌ സ്ഥിരം ബസ്‌ സര്‍വീസുകള്‍ ഉണ്ട്‌.