Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രൂപ് നഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം രൂപ് നഗര്‍ റെയില്‍ മാര്‍ഗം

പഞ്ചാബിലെ മറ്റ് നഗരങ്ങളില്‍ നിന്നും, മറ്റ് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും രൂപ്നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ ലഭിക്കും. യു.എച്ച്.എല്‍ ജനശതാബ്ദി, ഹിമാചല്‍ എക്സ്പ്രസ് എന്നിവ ന്യൂഡല്‍ഹി, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് രൂപ്നഗറിലൂടെ നേരിട്ട് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളാണ്.

റെയില്‍വേ സ്റ്റേഷന് രൂപ് നഗര്‍

Trains from Delhi to Rupnagar

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ned Uhl Sf Exp
(22457)
1:30 pm
New Delhi (NDLS)
7:13 pm
Roop Nagar (RPAR)
SAT
Uhl Janshatabdi
(12057)
2:35 pm
New Delhi (NDLS)
8:22 pm
Roop Nagar (RPAR)
All days