തെന്‍സാവല്‍ - ആധുനികതയില്‍ നിന്നകന്ന് ഒരിടം
മിസോറാമിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് തെന്‍സാവല്‍. ഒരു കാലത്ത് കൊടും വനമായിരുന്ന തെന്‍സാവല്‍ ഇന്ന് സെര്‍ഷിപ്പ് ജില്ലക്ക് കീഴിലാണ്. മിസോറാമിന്‍റെ......
ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ......
ചാമ്പൈ - മ്യാന്‍മറിലേക്കുള്ള വ്യാവസായിക ഇടനാഴി
വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ അതിമനോഹരമായ മ്യാന്‍മര്‍ മലനിരകളിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സംസ്ക്കാരവും പാരമ്പര്യവും അലങ്കരിക്കുന്ന,......
ലംഗ്‍ലെയ് - റോക്ക് ടൗണിലെ പാലം
മിസോറാം സംസ്ഥാനത്തെ ഏഴ് ജില്ലകളിലൊന്നാണ് ലംഗ്‍ലെയ്. ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നായ ഈ ജില്ലയുടെ ആസ്ഥാനത്തിന്‍റെ പേരും ലംഗ്‍ലെയ് എന്നുതന്നെയാണ്. ലംഗ്‍ലെ......