അരിയനൂരിലാണ് ഈ ക്ഷേത്രം. വിനായക മിഷന്‍ വകുപ്പിന്‍റെ കീഴിലാണിത്. വിശുദ്ധ പശുവായ നന്ദിയുടെ അകമ്പടിയിലുള്ള 1008 ശിവലിംഗങ്ങള്‍ ക്ഷേത്രത്തിലുണ്ട്. അമ്പലം പണിതിരിക്കുന്ന കുന്നിന്‍ ചെരുവിലാണ് ഇവ സ്ഥിതിചെയ്യുന്നത്. നിരവധി ഗണേശവിഗ്രഹങ്ങളും ഇവിടെയുണ്ട്. പ്രശാന്തവും നയനമനോഹരവുമാണ് അമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലം. ഉമയാംബിക സമേധ ശ്രീ അരുണാചല സുന്ദരേശ്വരയുടെ വിഗ്രഹം ഈ കുന്നിന്‍റെ മുകളിലായി സ്ഥാപിച്ചിരിക്കുന്നു.



Click it and Unblock the Notifications