Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേലം » ആകര്‍ഷണങ്ങള് » സുഗവണനേശ്വര്‍ ക്ഷേത്രം

സുഗവണനേശ്വര്‍ ക്ഷേത്രം, സേലം

32

സേലത്തെ പഴയി ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സുഗവണനേശ്വര്‍ ക്ഷേത്രം പ്രദേശത്ത പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സേലം നഗരത്തിലെ പ്രധാന തീര്‍ഥാടന കേന്ദങ്ങളിലൊന്നാണ് ഇത്. മാമണ്ണന്‍ സുന്ദരന്‍ പൊനിയന്‍ പതിമൂന്നാം  നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണിത്. സുഗ ബ്രഹ്മര്‍ഷി ഈ ക്ഷേത്രത്തില്‍ ആരാധന നടത്തിയിരുന്നതായി ഐതിഹ്യങ്ങള്‍ പറയുന്നു. ഇവിടെ അദ്ദേഹം തപസ്സനുഷ്ഠിച്ചിരുന്നതായും പറയപ്പെടുന്നു.

ക്ഷേത്രത്തില്‍ മുരുഗന് സമര്‍പ്പിച്ച് അരുണഗിരിധര്‍ പാടിയ ഗാനത്താലും പ്രശസ്തമാണ് ക്ഷേത്രം. ചരിത്രപ്രധാനമായ സ്മാരകങ്ങളും  പ്രധാന ദേവന്‍റെ വിഗ്രഹവും ക്ഷേത്ര പരിസരത്തുണ്ട്. സേലം സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട പുരാതന പ്രദേശമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat