റോസേരഘാട്ട് റെയില്‍വേ സ്റ്റേഷന് വടക്കുകിഴക്ക് ഭാഗത്താണ് കരിയാന്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് മുതല്‍ ആറ് നൂറ്റാണ്ടുകളിലേതെന്ന് കരുതുന്ന പുരാതന വസ്തുക്കളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മഹാവിഷ്ണുവിന്‍െറ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പ്രമുഖ ചിന്തകനായ ഉദയനാചാര്യയുടെ ജന്‍മസ്ഥലവുമാണ് ഇവിടം.



Click it and Unblock the Notifications