Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സംബാല്‍പൂര്‍ റെയില്‍ മാര്‍ഗം

ഖെത്രാജ്‌പൂര്‍, ഫതക്‌,ഹിരാക്കുഡ്‌, സാബംല്‍പൂര്‍ എന്നിങ്ങനെ നാല്‌ റയില്‍വെ സ്റ്റേഷനുകള്‍ സാംബല്‍പൂരിലുണ്ട്‌. ഭുവനേശ്വര്‍-ഝാര്‍സുധ പാതയിലെ ജംങ്‌ഷനാണ്‌ സാംബല്‌ഡപൂര്‍ സിറ്റി സ്റ്റേഷന്‍. ഝാര്‍സുഗുഡ-ബാര്‍ഗഢ്‌ റെയില്‍വെ പാതയിലാണ്‌ മറ്റ്‌ സ്റ്റേഷനുകള്‍. ഭൂരിഭാഗം നഗരങ്ങളുമായും ഇത്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുവാഹത്തി, ലക്‌നൗ, ഡെറാഡൂണ്‍ ,ഇന്‍ഡോര്‍ നഗരങ്ങളുമായി ബന്ധമില്ല.

റെയില്‍വേ സ്റ്റേഷന് സംബാല്‍പൂര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല