Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംബാല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സാംബല്‍പൂരിലെ എല്ലാ പ്രധാന നഗരങ്ങളിലും മികച്ച റോഡുകളാണുള്ളത്‌. പൊതുഗതാഗത സൗകര്യം മികച്ചതാണ്‌. വര്‍ദ്ധിച്ച ഗതാഗതം പരിഗണിച്ച്‌ റോര്‍കേല- സാംബല്‍പൂര്‍ ഹൈവെ നിലവില്‍ നാല്‌ വരിയില്‍ നിന്നും ആറ്‌ വരി പാതയായി ഉയര്‍ത്തിയിരിക്കുകയാണ്‌. ഹിരാക്കുഡ്‌ അണക്കെട്ടിലേക്കുള്ള റോഡ്‌ വളരെ മനോഹരമാണ്‌.