ശാന്താ പര്‍വ്വതശിഖരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് ശാന്താ ഗലാ. ഇവിടെ നിന്നാല്‍ പഞ്ചാരി താഴ്‌വരയുടെ മനോഹാരിത പൂര്‍ണ്ണമായി ആസ്വദിക്കാനാകും. ശാന്താ പര്‍വ്വതിശിഖരത്തിന്റെ മറുവശത്തായാണ് താഴ്‌വര സ്ഥിതി ചെയ്യുന്നത്. ചുരത്തില്‍ നിന്ന് ലാന്‍ഡര്‍ മേഖലയിലേക്ക് പോകാവുന്നതാണ്. ഇവിടെ എത്തുന്നതിനായി അഞ്ച് മണിക്കൂര്‍ ട്രെക്ക് ചെയ്യേണ്ടതുണ്ട്.



Click it and Unblock the Notifications