Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സനസാര്‍ » ആകര്‍ഷണങ്ങള് » ട്രെക്കിംഗ്‌

ട്രെക്കിംഗ്‌, സനസാര്‍

10

ഭൂപ്രകൃതിയുടെ സവിശേഷതകള്‍ കാരണം ട്രെക്കിംഗ്‌ സനസാറിലെ ഏറ്റവും ആകര്‍ഷകമായ വിനോദമായി മാറിയിരിക്കുന്നു. ജമ്മുകാശ്‌മീര്‍ വിനോദ സഞ്ചാര വകുപ്പിന്റെ ഓഫീസില്‍ നിന്ന്‌ ട്രെക്കിംഗ്‌ ബ്രോഷറുകള്‍ ലഭിക്കും. ഇതിന്റെ സഹായത്തോടെ നല്ല രീതിയില്‍ ഒരുക്കിയിരിക്കുന്ന ട്രെക്കിംഗ്‌ പാത തിരഞ്ഞെടുക്കാന്‍ കഴിയും. കുറഞ്ഞത്‌ മൂന്ന്‌ മണിക്കൂര്‍ മുതല്‍ പരമാവധി ഏഴ്‌ മണിക്കൂര്‍ വരെ ട്രെക്കിംഗ്‌ നടത്താന്‍ കഴിയുന്ന പാതകള്‍ സനസാറിലുണ്ട്‌.

ട്രെക്കിംഗിനിടെ ക്ഷീണം അനുഭവപ്പെട്ടാല്‍ ബാക്കി യാത്ര കുതുരപ്പുറത്ത്‌ നടത്താന്‍ കഴിയും. ട്രെക്കിംഗ്‌ സംഘത്തോടൊപ്പം വരുന്ന സഹായികള്‍ കുതിരകളെയും കൊണ്ട്‌ വരാറുണ്ട്‌. ഇവരില്‍ നിന്ന്‌ കുതിരകളെ വാടകയ്‌ക്ക്‌ എടുക്കാവുന്നതാണ്‌. വിനോദസഞ്ചാര വകുപ്പിന്റെ കടകളില്‍ നിന്ന്‌ ട്രെക്കിംഗിന്‌ ആവശ്യമായ സാധനങ്ങള്‍ ലഭിക്കും. ഇത്തരം കടകളില്‍ ഇറക്കുമതി ചെയ്‌ത ട്രെക്കിംഗ്‌ ഉപകരണങ്ങളും ലോക്കല്‍ ഉത്‌പന്നങ്ങളും ലഭിക്കും. ചെറിയൊരു തുക സെക്യൂരിറ്റി ഡിപ്പോസിറ്റായി വാങ്ങിയ ശേഷമാണ്‌ സഞ്ചാരികള്‍ക്ക്‌ ഇവ നല്‍കുന്നത്‌. വിദേശ വിനോദസഞ്ചാരികള്‍ സെക്യൂരിറ്റിയായി പാസ്‌പോര്‍ട്ട്‌ നല്‍കണം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City